Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Season

മ​​​​ന്ത്രി വീണാ ജോര്‍ജിന് പരിഹാസം;ക​ഴു​ത്തി​ലെ കോ​ള​ർ തെ​ര​ഞ്ഞെ​ടു​പ്പ് കാലത്ത്‌ ഇ​ടു​ന്ന പ്ര​ത്യേ​ക ത​ര​മോ​യെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ർ​​​​ജി​​​​ന്‍റെ ക​​​​ഴു​​​​ത്തി​​​​ലെ കോ​​​​ള​​​​ർ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് കാ​​​​ല​​​​മാ​​​​കു​​​​ന്പോ​​​​ൾ ഇ​​​​ടു​​​​ന്ന പ്ര​​​​ത്യേ​​​​ക ത​​​​രം കോ​​​​ള​​​​റാ​​​​ണോ​​​​യെ​​​​ന്ന് അ​​​​ന്വേ​​​​ഷി​​​​ച്ചാ​​​​ൽ മ​​​​തി​​​​യെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

മ​​​​ന്ത്രി ക​​​​ഴി​​​​ഞ്ഞ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് കാ​​​​ല​​​​ത്തും കോ​​​​ള​​​​ർ ഇ​​​​ട്ടി​​​​ട്ടു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും പു​​​​തു​​​​യു​​​​ഗ യാ​​​​ത്ര​​​​യ്ക്കി​​​​ടെ വ​​​​ർ​​​​ക്ക​​​​ല​​​​യി​​​​ൽ മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു സം​​​​സാ​​​​രി​​​​ക്ക​​​​വേ വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.

ആ​​​​രോ​​​​ഗ്യ​​​​രം​​​​ഗം വെ​​​​ന്‍റി​​​​ലേ​​​​റ്റ​​​​റി​​​​ലാ​​​​ണെ​​​​ന്ന് ഒ​​​​ന്ന​​​​ര കൊ​​​​ല്ലം മു​​​​ൻ​​​​പാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷം പ​​​​റ​​​​ഞ്ഞ​​​​ത്. ഇ​​​​പ്പോ​​​​ൾ വെ​​​​ന്‍റി​​​​ലേ​​​​റ്റ​​​​റി​​​​ലാ​​​​ണോ മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ലാ​​​​ണോ എ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മേ സം​​​​ശ​​​​യ​​​​മു​​​​ള്ളൂ. ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ സ​​​​മ​​​​രം ച​​​​ർ​​​​ച്ച ചെ​​​​യ്ത് തീ​​​​ർ​​​​ക്കാ​​​​ൻ പോ​​​​ലും ത​​​​യാ​​​​റാ​​​​കു​​​​ന്നി​​​​ല്ല.

എ​​​​ത്ര​​​​യോ കാ​​​​ലം മു​​​​ൻ​​​​പ് സ​​​​മ​​​​രം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​താ​​​​ണ്. ഡോ​​​​ക്ട​​​​ർ​​​​മാ​​​​രെ​​​​യും ന​​​​ഴ്സു​​​​മാ​​​​രെ​​​​യും സ​​​​മ​​​​ര​​​​ത്തി​​​​നു കൂ​​​​ടി ഇ​​​​റ​​​​ക്കി​​​​യാ​​​​ൽ പൊ​​​​തു​​​​ജ​​​​നാ​​​​രോ​​​​ഗ്യ രം​​​​ഗ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​സ്ഥ എ​​​​ന്താ​​​​യി​​​​രി​​​​ക്കും. അ​​​​വ​​​​ർ നി​​​​വൃ​​​​ത്തി ഇ​​​​ല്ലാ​​​​ത്ത​​​​തുകൊ​​​​ണ്ട് സ​​​​മ​​​​ര​​​​ത്തി​​​​ന് ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​താ​​​​ണ്. അ​​​​വ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച പോ​​​​ലും ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ഖ്യാ​​​​പി​​​​ച്ചാ​​​​ലു​​​​ട​​​​ൻ കോ​​​​ണ്‍​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്നും വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up